Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightഅക്രമവും വധഭീഷണിയും:...

അക്രമവും വധഭീഷണിയും: പ്രതി പിടിയില്‍

text_fields
bookmark_border
nandakumar
cancel
camera_alt

നന്ദകുമാര്‍

നേ​മം: ഭാ​ര്യ​യു​ടെ കു​ടും​ബ​വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി അ​ക്ര​മ​വും വ​ധ​ഭീ​ഷ​ണി​യും മു​ഴ​ക്കി​യ​തി​ന് പ്ര​തി പൊ​ലീ​സി​െൻറ പി​ടി​യി​ല്‍.

ക​ണ്ണ​മ്മൂ​ല സ്വ​ദേ​ശി വി​ള​പ്പി​ല്‍ മി​ണ്ണം​കോ​ട് ചെ​റു​കോ​ട് കി​ളി​ക്കോ​ട്ടു​വി​ള ബി​നു​ഭ​വ​നി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ന​ന്ദ​കു​മാ​റി​നെ​യാ​ണ് (25) മ​ല​യി​ന്‍കീ​ഴ് എ​സ്.​ഐ ആ​ര്‍. രാ​ജേ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.

വെ​ള്ളി​യാ​ഴ്ച വെ​ളു​പ്പി​ന് പ്ടാ​രം പ​ന​ങ്ങോ​ടു​ള്ള ഭാ​ര്യ​യു​ടെ വീ​ട്ടി​ല്‍ ക​യ​റി അ​ക്ര​മം ന​ട​ത്തു​ക​യും ഇ​തു ചോ​ദ്യം ചെ​യ്ത ഭാ​ര്യാ​പി​താ​വി​നെ വെ​ട്ടു​ക​ത്തി വീ​ശി ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്​​റ്റ്. വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​തി​നും ഇ​യാ​ള്‍ക്കെ​തി​െ​ര കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestdeath threatViolence
News Summary - Violence and death threats: Defendant arrested
Next Story