Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightപോസ്​റ്റ്​ ഓഫിസിൽ...

പോസ്​റ്റ്​ ഓഫിസിൽ മോഷണം; കള്ളൻ കൊണ്ടുപോയത് കേടായ മൊബൈൽ ഫോൺ മാത്രം!

text_fields
bookmark_border
theft
cancel

നേ​മം: ജ​ങ്​​ഷ​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​സ്​​റ്റ്​ ഓ​ഫി​സി​ൽ മോ​ഷ​ണം. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം പോ​സ്​​റ്റ്​ ഓ​ഫി​സ് പൂ​ട്ടി ജീ​വ​ന​ക്കാ​ർ പോ​യ​തി​നു​ശേ​ഷ​മാ​ണ് മു​ൻ​വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്ത് മോ​ഷ്​​ടാ​വ് അ​ക​ത്തു​ക​യ​റി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ജീ​വ​ന​ക്കാ​ർ എ​ത്തി​യ​പ്പോ​ഴാ​ണ് വാ​തി​ൽ പൊ​ളി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

പോ​സ്​​റ്റ്​ ഓ​ഫി​സ് രേ​ഖ​ക​ളോ മ​റ്റു​പ​ക​ര​ണ​ങ്ങ​ളോ പ​ണ​മോ ന​ഷ്​​ട​പ്പെ​ട്ടി​ട്ടി​ല്ല. ക​ള്ള​ൻ കൊ​ണ്ടു​പോ​യ​ത് ചാ​ർ​ജ് കു​ത്തി​യി​ട്ടി​രു​ന്ന ഒ​രു മൊ​ബൈ​ൽ ഫോ​ൺ മാ​ത്ര​മാ​ണ്. എ​ന്നാ​ൽ ഇ​തു കേ​ടാ​യ മൊ​ബൈ​ലാ​ണ്.

വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Post OfficeNemomTheft Casse
News Summary - theft in nemom post office
Next Story