Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightകരമനയാറ്റിൽ കാണാതായ...

കരമനയാറ്റിൽ കാണാതായ യുവാവി​െൻറ മൃതദേഹം കണ്ടെടുത്തു

text_fields
bookmark_border
കരമനയാറ്റിൽ കാണാതായ യുവാവി​െൻറ മൃതദേഹം കണ്ടെടുത്തു
cancel
camera_alt

സു​നി​ൽ​കു​മാ​ർ

കരമനയാറ്റിൽ കാണാതായ യുവാവി​െൻറ മൃതദേഹം കണ്ടെടുത്തു

നേ​മം: ക​ര​മ​ന​യാ​റ്റി​ൽ കാ​ണാ​താ​യ യു​വാ​വി​െൻറ മൃ​ത​ദേ​ഹം നാ​ലാം ദി​വ​സം ഫ​യ​ർ​ഫോ​ഴ്​​സ്​ ക​ണ്ടെ​ടു​ത്തു. ക​ര​മ​ന ക​രു​മം പാ​റ​വി​ള​വീ​ട്ടി​ൽ നാ​ഗ​പ്പ​െൻറ മ​ക​ൻ എ​ൻ. സു​നി​ൽ​കു​മാ​റി​െൻറ (38) മൃ​ത​ദേ​ഹ​മാ​ണ് ഫോ​ർ​ട്ട് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ര​മ​ന​യാ​ർ ഒ​ഴു​കു​ന്ന മു​ട്ടാ​റി​ന്​ സ​മീ​പ​ത്തു​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഒ​ക്ടോ​ബ​ർ 26ന് ​രാ​വി​ലെ ഏ​ഴ്​ മ​ണി​ക്ക് ക​ര​മ​ന​യാ​ർ ഒ​ഴു​കു​ന്ന കു​ന്നി​ക്ക​ട​വി​ൽ നി​ന്ന് യു​വാ​വ് ആ​റ്റി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ക​ര​മ​ന​യാ​റ്റി​ലേ​ക്ക് ചാ​ടു​ന്ന​തി​ന്​ ദൃ​ക്സാ​ക്ഷി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. അ​ലു​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു സു​നി​ൽ​കു​മാ​ർ. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:body found
News Summary - The young man's body was found
Next Story