Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
അജിൻ
നേമം: പെൺകുട്ടി കുളിക്കുന്ന ദൃശ്യങ്ങൾ കാമറയിൽ പകർത്തിയ ആൾ അറസ്റ്റിൽ. പാറശ്ശാല കാരോട് സ്വദേശി അജിൻ (24) ആണ് അറസ്റ്റിലായത്. നേമം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 14കാരിയുടെ ദൃശ്യങ്ങളാണ് പ്രതി കാമറയിൽ പകർത്തിയത്. പാറശ്ശാലയിൽ നിന്ന് ഒരു ജോലിയുമായി ബന്ധപ്പെട്ടാണ് പ്രതി ഇവിടെയെത്തിയത്. കുളിമുറിക്കു സമീപം മൊബൈൽ ഫോൺ കണ്ടെത്തിയതോടുകൂടിയാണ് കുട്ടിയുടെ രക്ഷാകർത്താക്കൾ പരാതിയുമായി എത്തിയത്. സി.ഐ രഗീഷ് കുമാർ, എസ്.ഐ പ്രസാദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

