Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightമക്കളെ ഉപേക്ഷിച്ച് പോയ...

മക്കളെ ഉപേക്ഷിച്ച് പോയ സ്ത്രീയും കാമുകനും അറസ്റ്റില്‍

text_fields
bookmark_border
kerala police
cancel

നേ​മം: മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം പോ​യ സ്ത്രീ​യെ വി​ള​പ്പി​ല്‍ശാ​ല പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഇ​വ​ര്‍ക്കൊ​പ്പം കാ​മു​ക​നെ​യും പൊ​ലീ​സ് പി​ടി​കൂ​ടി. ഉ​റി​യാ​ക്കോ​ട് അ​ര​ശും​മൂ​ട് സ്വ​ദേ​ശി ശ്രീ​ജ (28), കോ​ട്ടൂ​ര്‍ ആ​തി​ര ഭ​വ​നി​ല്‍ വി​ഷ്ണു (34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​ട്ടും മൂ​ന്നും വ​യ​സു​ള്ള കു​ട്ടി​ക​ളെ അ​ര​ശു​മ്മൂ​ട് ജ​ങ്ഷ​നി​ല്‍ നി​ന്നു സ്‌​കൂ​ൾ ബ​സി​ല്‍ ക​യ​റ്റി​വി​ട്ട​ശേ​ഷം ശ്രീ​ജ കാ​മു​ക​നൊ​പ്പം പോ​കു​ക​യാ​യി​രു​ന്നു. ഫെ​ബ്രു​വ​രി 14നാ​ണ് സം​ഭ​വം. മൂ​ന്നു വ​യ​സു​ള്ള കു​ട്ടി സ്‌​കൂ​ൾ ബ​സി​ൽ തി​രി​കെ​യെ​ത്തി​യ​പ്പോ​ൾ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ആ​രും വ​ന്നി​ല്ല. ബ​സ് ജീ​വ​ന​ക്കാ​രാ​ണ് കു​ഞ്ഞി​നെ വീ​ട്ടി​ലെ​ത്തി​ച്ച​ത്.

പി​ന്നീ​ട് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ശ്രീ​ജ കാ​മു​ക​നൊ​പ്പം സ്ഥ​ലം​വി​ട്ട​താ​യി അ​റി​യാ​ന്‍ ക​ഴി​ഞ്ഞ​ത്. ക​ന്യാ​കു​മാ​രി​യി​ല്‍ ഇ​വ​ര്‍ ര​ണ്ടു​പേ​രും എ​ത്തി​യ​താ​യി പൊ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ച​തോ​ടെ ആ ​വ​ഴി​ക്കാ​യി അ​ന്വേ​ഷ​ണം. കു​ഞ്ഞി​നെ വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ച​തി​ന് ശ്രീ​ജ​യെ​യും ഇ​വ​ര്‍ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന വി​ഷ്ണു​വി​നെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ജു​വ​നൈ​ല്‍ ആ​ക്ട് പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്. കാ​ട്ടാ​ക്ക​ട കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trivandrum News
News Summary - The woman who abandoned her children and her boyfriend were arrested
Next Story