Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightയുവാവിനെ...

യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍

text_fields
bookmark_border
arrest
cancel
camera_alt

സ​ഞ്ജി​ത്ത്

നേ​മം: യു​വാ​വി​നെ കു​പ്പി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ല്‍പ്പി​ച്ച​യാ​ളെ വി​ള​പ്പി​ല്‍ശാ​ല പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കൊ​ണ്ണി​യൂ​ര്‍ വ​ട്ട​വി​ള അ​റു​ത​ലം​പാ​ട് എ​സ്.​എ​സ് ഭ​വ​നി​ല്‍ സ​ഞ്ജി​ത്താ​ണ്​ (21) അ​റ​സ്റ്റി​ലാ​യ​ത്. കൊ​ണ്ണി​യൂ​ര്‍ അ​റു​ത​ല​പാ​ട് മ​ണി​ലാ​ല്‍ ഭ​വ​നി​ല്‍ മ​ണി​ക​ണ്ഠ​ന്‍ നാ​യ​രു​ടെ മ​ക​ന്‍ ശ​ര​ത്തി​നാ​ണ്​ (30) കു​ത്തേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സം​ഭ​വം. അ​സ​ഭ്യം പ​റ​ഞ്ഞ​ത് ശ​ര​ത്ത് വി​ല​ക്കി​യ​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത​ത്രെ.

ശ​ര​ത്തി​ന്റെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി മ​തി​ലി​ല്‍ കു​പ്പി അ​ടി​ച്ചു​പൊ​ട്ടി​ച്ച​ശേ​ഷം ചി​ല്ലു​കൊ​ണ്ട് ശ​ര​ത്തി​ന്റെ നെ​ഞ്ചി​ല്‍ കു​ത്തു​ക​യാ​യി​രു​ന്നു. കു​ത്തേ​റ്റ് നി​ല​ത്തു​വീ​ണ ശ​ര​ത്തി​ന്റെ ത​ല​യി​ലും പ​രി​ക്കേ​ല്‍പ്പി​ച്ചു. വെ​ട്ട​യി​ല്‍ ഭാ​ഗ​ത്തു​നി​ന്നാ​ണ് സ​ഞ്ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

കാ​ട്ടാ​ക്ക​ട ഡി​വൈ.​എ​സ്.​പി ഷി​ബു​വി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം സി.​ഐ എ​ന്‍. സു​രേ​ഷ്‌​കു​മാ​ര്‍, സി.​പി.​ഒ​മാ​രാ​യ ഹ​രി, അ​ജി​ല്‍, അ​രു​ണ്‍ എ​ന്നി​വ​രു​ള്‍പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കാ​ട്ടാ​ക്ക​ട ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stabbedstabbing casearrest
News Summary - The man who stabbed the youth was arrested
Next Story