Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightസുഹൃത്തിനെ...

സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

text_fields
bookmark_border
arrest
cancel
camera_alt

ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ നാ​യ​ര്‍

നേ​മം: സു​ഹൃ​ത്തി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍പ്പി​ച്ച​യാ​ളെ മ​ല​യി​ന്‍കീ​ഴ് ​െപാ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വി​ള​വൂ​ര്‍ക്ക​ല്‍ പെ​രു​കാ​വ് തൈ​വി​ള ശി​വ​വി​ലാ​സം വീ​ട്ടി​ല്‍ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ നാ​യ​ര്‍ (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് ഒ​രു​മ​ണി​യോ​ടു​കൂ​ടി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ങ്കാ​ട്ടു​ക​ട​വ് സ്വ​ദേ​ശി​യും ഡ്രൈ​വ​റു​മാ​യ സ​ജി എ​ന്നു​വി​ളി​ക്കു​ന്ന രാ​ജേ​ഷ് (44) ആ​ണ് ക​ത്തി​കൊ​ണ്ടു​ള്ള കു​ത്തി​ല്‍ ക​ഴു​ത്തി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.

മ​ദ്യ​പി​ക്കു​ന്ന​തി​നാ​യി ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ നാ​യ​ര്‍ രാ​ജേ​ഷി​നോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ രാ​ജേ​ഷ് പ​ണം ന​ല്‍കി​യി​ല്ല. ഇ​തി​നെ​ത്തു​ട​ര്‍ന്നു​ണ്ടാ​യ ത​ര്‍ക്ക​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​കോ​പി​ത​നാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ നാ​യ​ര്‍ സു​ഹൃ​ത്തി​നെ കു​ത്തി​യ​ത്. രാ​ജേ​ഷി​നെ ആ​ക്ര​മി​ക്കു​ന്ന​തി​നി​ടെ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ ഇ​ട​തു​കൈ​വി​ര​ലു​ക​ള്‍ക്ക്​ പ​രി​ക്കേ​റ്റു. രാ​ജേ​ഷി​ന്റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manstabbing casearrest
News Summary - The man who stabbed his friend was arrested
Next Story