Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightറഡാർ സ്റ്റേഷനിലേക്ക്...

റഡാർ സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറിയയാൾ റിമാൻഡിൽ

text_fields
bookmark_border
arrest
cancel
camera_alt

മ​ഹേ​ന്ദ​ർ

നേ​മം: മൂ​ക്കു​ന്നി​മ​ല​യി​ലെ എ​യ​ർ​ഫോ​ഴ്സി​ന്റെ റ​ഡാ​ർ സ്റ്റേ​ഷ​നി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ​യാ​ൾ റി​മാ​ൻ​ഡി​ൽ. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി ക​രം​ച​ന്ദ് എ​ന്ന മ​ഹേ​ന്ദ​ർ (45) ആ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് താ​മ​സ​മാ​ക്കി​യ മ​ഹേ​ന്ദ​ർ മൂ​ക്കു​ന്നി​മ​ല​യി​ലെ റ​ഡാ​ർ സ്റ്റേ​ഷ​നു​ള്ളി​ൽ ക​യ​റി​യ​ത്.

ഇ​യാ​ളെ എ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി നേ​മം സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പേ​രും സ്ഥ​ല​വും വ്യ​ക്ത​മാ​യി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​യാ​ൾ​ക്ക് ചെ​റി​യ രീ​തി​യി​ൽ മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള​താ​യി പൊ​ലീ​സ് സം​ശ​യി​ക്കു​ന്നു.

അ​തേ​സ​മ​യം റ​ഡാ​ർ സ്റ്റേ​ഷ​നു​ള്ളി​ലേ​ക്ക് ഇ​യാ​ൾ ക​യ​റാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം വ്യ​ക്ത​മാ​യി​ട്ടി​ല്ല. നേ​മം എ​സ്.​ഐ മ​ധു​മോ​ഹ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷം മ​ഹേ​ന്ദ​റി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:remandradar station
News Summary - The man who broke into the radar station is in remand
Next Story