Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightഎൻജിനീയറിങ് കോളജ്...

എൻജിനീയറിങ് കോളജ് വിദ്യാർഥിനിയെ ആക്രമിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

അ​ഖി​ൽ

നേ​മം: എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​നി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞ്​ ആ​ക്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. തി​രു​വ​ല്ലം പ​ട​യാ​രം ക്ഷേ​ത്ര​ത്തി​ന്​ സ​മീ​പം വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന അ​ഖി​ലാ​ണ്​ (30) അ​റ​സ്റ്റി​ലാ​യ​ത്. ക​ര​മ​ന സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മു​രു​ക​ൻ കോ​വി​ൽ റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ക​ഴ​ക്കൂ​ട്ട​ത്തെ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​യെ​യാ​ണ് ഇ​യാ​ൾ ആ​ക്ര​മി​ച്ച​ത്. ക​ര​മ​ന സി.​ഐ സു​ജി​ത്ത്, എ​സ്.​ഐ സു​നി​ത് കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ ശ്രീ​ജീ​വ്, സാ​ജ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assaulting casearrest
News Summary - The man who assaulted the engineering college student was arrested
Next Story