Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീടി​െൻറ അടുക്കള 20 അടി താഴ്ചയിലേക്ക് വീണു

text_fields
bookmark_border
ശേഷിക്കുന്ന ഭാഗത്തെ ചുവരുകളിൽ വിള്ളൽ വീണനിലയിൽ
kitchen fell down
cancel
camera_alt

പേയാട് പള്ളിമുക്ക് സ്വദേശിനി വത്സലയുടെ വീടി​െൻറ അടുക്കള പൂർണമായും ഇടിഞ്ഞുവീണ നിലയിൽ

നേമം: ശക്തമായ മഴയിൽ പേയാട് പള്ളിമുക്ക് പ്രിയദർശിനി റോഡിൽ എം. വത്സലയുടെ വീടി​െൻറ അടുക്കള ഭാഗം 20 അടി താഴ്ചയിലേക്ക് ഇടിഞ്ഞ് വീണ് തകർന്നു.

ശേഷിക്കുന്ന ഭാഗത്തെ ചുവരുകളിൽ വിള്ളൽ വീണതിനാൽ താമസിക്കാൻ അനുയോജ്യമല്ലെന്നാണ് സ്ഥലം സന്ദർശിച്ച ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പറയുന്നത്.

കുടുംബശ്രീയുടെ കാറോടിച്ച് കിട്ടുന്ന വരുമാനത്തിൽ നിന്നാണ് വത്സല മകളുടെ പഠനമുൾപ്പെടെ നടത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The kitchen of house fell to a depth of 20 feet
Next Story