Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightയുവാവിന്റെ മൃതദേഹം...

യുവാവിന്റെ മൃതദേഹം പുഴയോരത്ത്​; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

text_fields
bookmark_border
യുവാവിന്റെ മൃതദേഹം പുഴയോരത്ത്​; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
cancel
camera_alt

ശ​ര​ത്

ചന്ദ്ര​കു​മാ​ർ

നേ​മം: യു​വാ​വി​ന്റെ നാ​ലു​ദി​വ​സം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ. മ​ല​യി​ൻ​കീ​ഴ് അ​ണ​പ്പാ​ട് ജ​നാ​ർ​ദ​ന​ത്തി​ൽ ശ​ര​ത്ച​ന്ദ്ര​കു​മാ​റി​ന്റെ (47) മൃ​ത​ദേ​ഹം കൊ​ര​ട്ടി ചാ​ല​ക്കു​ടി പു​ഴ​യു​ടെ തീ​ര​ത്താ​ണ് ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​ത്.

കോ​ൺ​ട്രാ​ക്ട​റാ​യ ശ​ര​ത്തി​നെ ഇ​ക്ക​ഴി​ഞ്ഞ 28ാം തീ​യ​തി മു​ത​ൽ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ മ​ല​യി​ൻ​കീ​ഴ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ വ​ഴു​ത​ക്കാ​ട് ഭാ​ഗ​ത്ത് സ്കൂ​ട്ട​റി​ൽ യു​വാ​വ് പോ​കു​ന്ന​തി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചെ​ങ്കി​ലും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​രു​ന്നി​ല്ല.

യു​വാ​വി​ന്റെ ആ​ധാ​ർ കാ​ർ​ഡ് ല​ഭ്യ​മാ​യ​താ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​ൻ സ​ഹാ​യ​ക​മാ​യ​ത്. കൊ​ര​ട്ടി പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ എ​ത്തി മൃ​ത​ദേ​ഹം തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

പു​ഴ​യു​ടെ തീ​ര​ത്ത് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dead bodydiedmanmystery
News Summary - The dead body of the young man by the river side-Relatives accused of mystery
Next Story