Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightമേയറുടെ ഫ്ലക്സ്...

മേയറുടെ ഫ്ലക്സ് സ്​കൂട്ടറിലെത്തിയവർ കടത്തി

text_fields
bookmark_border
theft
cancel
camera_alt

മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നെ അ​ഭി​ന​ന്ദിച്ചുള്ള ഫ്ലക്സ്​ ബോർഡ്​ ഇളക്കി ബൈക്കിൽ ​കൊണ്ടുപോകുന്നതിന്‍റെ

സി.സി.ടി.വി ദൃശ്യം

നേ​മം: മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നെ അ​ഭി​ന​ന്ദി​ച്ച്​ പു​ന്ന​യ്ക്കാ​മു​ക​ൾ വാ​ർ​ഡി​ൽ വി​ദ്യാ​ധി​രാ​ജ റോ​ഡി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കൂ​റ്റ​ൻ ഫ്ല​ക്സ് ബോ​ർ​ഡ് സ്കൂ​ട്ട​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി.

ഒ​രാ​ഴ്ച മു​മ്പ് സ്ഥാ​പി​ച്ച ബോ​ർ​ഡ് വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സ്കൂ​ട്ട​റി​ലെ​ത്തി​യ​വ​ർ ഇ​ള​ക്കി​ക്കൊ​ണ്ടു​പോ​യ​ത്. പു​തി​യ ​​വൈ​ദ്യു​തി ലൈ​നും തെ​രു​വു​വി​ള​ക്കു​ക​ളും സ്ഥാ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മേ​യ​റെ അ​ഭി​ന​ന്ദി​ച്ചാ​ണ് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​രു​ന്ന​ത്. പൂ​ജ​പ്പു​ര ​െപാ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nemamlocalnews
News Summary - stealing flex boards
Next Story