Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightസം​സ്ഥാ​ന​ത്തെ ആ​ദ്യ...

സം​സ്ഥാ​ന​ത്തെ ആ​ദ്യ ജി​ല്ല നൈ​പു​ണ്യ വി​ക​സ​ന​കേ​ന്ദ്രം തി​രു​വ​ന​ന്ത​പു​ര​ത്ത്

text_fields
bookmark_border
സം​സ്ഥാ​ന​ത്തെ ആ​ദ്യ ജി​ല്ല നൈ​പു​ണ്യ വി​ക​സ​ന​കേ​ന്ദ്രം തി​രു​വ​ന​ന്ത​പു​ര​ത്ത്
cancel
camera_alt

സം​സ്ഥാ​ന നൈ​പു​ണ്യ വി​ക​സ​ന മി​ഷ​ന്‍റെ കീ​ഴി​ലു​ള്ള ആ​ദ്യ ജി​ല്ല നൈ​പു​ണ്യ വി​ക​സ​ന കേ​ന്ദ്രം മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

നേ​മം: സം​സ്ഥാ​ന നൈ​പു​ണ്യ വി​ക​സ​ന മി​ഷ​ന്‍റെ കീ​ഴി​ലു​ള്ള ആ​ദ്യ ജി​ല്ല നൈ​പു​ണ്യ വി​ക​സ​ന​കേ​ന്ദ്രം മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. തൊ​ഴി​ലും നൈ​പു​ണ്യ​വും വ​കു​പ്പ് സെ​ക്ര​ട്ട​റി സൗ​ര​ഭ് ജെ​യി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​രേ​ഷ് കു​മാ​ർ സം​സാ​രി​ച്ചു.

ഷി​പ്പി​ങ് ആ​ൻ​ഡ്​ ലോ​ജി​സ്റ്റി​ക് മേ​ഖ​ല​യി​ലെ കോ​ഴ്സു​ക​ൾ തു​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദാ​നി ഗ്രൂ​പ്പു​മാ​യി ചേ​ർ​ന്ന് കേ​ര​ള അ​ക്കാ​ദ​മി ഫോ​ർ സ്കി​ൽ​സ് എ​ക്സ​ല​ൻ​സ് ന​ട​ത്തു​ന്ന കോ​ഴ്സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ധാ​ര​ണ​പ​ത്രം മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ആ​ൻ​ഡ്​ സി.​ഇ.​ഒ രാ​ജേ​ഷ് ഝാ​യ്ക് കെ.​എ.​എ​സ്.​ഇ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ വീ​ണ എ​ൻ. മാ​ധ​വ​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvananthapuram NewsSkill Development CenterKerala News
News Summary - State's first District Skill Development Center at Thiruvananthapuram
Next Story