Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightറ​ബ​ർ​ഷീ​റ്റ്...

റ​ബ​ർ​ഷീ​റ്റ് മോ​ഷ്​​ടാ​വി​നെ കൈ​യോ​ടെ വീ​ട്ടു​കാ​ർ പി​ടി​കൂ​ടി

text_fields
bookmark_border
റ​ബ​ർ​ഷീ​റ്റ് മോ​ഷ്​​ടാ​വി​നെ കൈ​യോ​ടെ വീ​ട്ടു​കാ​ർ പി​ടി​കൂ​ടി
cancel
camera_alt

Representational Image


നേ​മം: മോ​ഷ്​​ടി​ച്ച റ​ബ​ർ ഷീ​റ്റു​മാ​യി ക​ട​ക്കു​ന്ന​തി​നി​ടെ മോ​ഷ്​​ടാ​വി​നെ വീ​ട്ടു​കാ​ർ കൈ​യോ​ടെ പി​ടി​കൂ​ടി. വീ​ട്ടു​കാ​ർ​ക്ക് പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തി​ല്ല. ശ​നി​യാ​ഴ്ച രാ​വി​ലെ 6.30നാ​യി​രു​ന്നു സം​ഭ​വം. മ​ല​യി​ൻ​കീ​ഴ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മ​ഞ്ചാ​ടി സ്വ​ദേ​ശി ജ​നാ​ർ​ദ​ന​ൻ നാ​യ​രു​ടെ വീ​ട്ടി​ലാ​യി​രു​ന്നു മോ​ഷ​ണം. ഉ​ണ​ക്കാ​നി​ട്ടി​രു​ന്ന 20 റ​ബ​ർ ഷീ​റ്റു​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്. മ​ഞ്ചാ​ടി സ്വ​ദേ​ശി​യാ​യ ഒ​രാ​ളാ​ണ് പ്ര​തി. ഇ​യാ​ൾ ഷീ​റ്റു​ക​ളു​മാ​യി ഗേ​റ്റ് ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ സം​ഭ​വം വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യും കൈ​േ​യാ​ടെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ പ്ര​തി​ത​ന്നെ റ​ബ​ർ​ഷീ​റ്റ് യ​ഥാ​സ്ഥാ​ന​ത്ത് തി​രി​കെ കൊ​ണ്ടു​െ​വ​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theifRubber Sheet
News Summary - Rubber Sheet theif caught
Next Story