Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightയുവാവി​െൻറ ആക്രമണത്തിൽ...

യുവാവി​െൻറ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

text_fields
bookmark_border
യുവാവി​െൻറ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്
cancel
camera_alt

representational image

നേ​മം: യു​വാ​വി​െൻറ ആ​ക്ര​മ​ണ​ത്തി​ൽ പൂ​ജ​പ്പു​ര സ്​​റ്റേ​ഷ​നി​ലെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്​ കൈ​ക്ക് പ​രി​ക്കേ​റ്റു. പ്രൊ​ബേ​ഷ​ൻ എ​സ്.​ഐ ബി​നു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

ബു​ധ​നാ​ഴ്​​ച രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. മേ​ലാ​റ​ന്നൂ​ർ എ​ൻ.​ജി.​ഒ ക്വാ​ർ​ട്ടേ​ഴ്സി​നു​ള്ളി​ൽ പ്ര​ശ്ന​ങ്ങ​ൾ ന​ട​ക്കു​ന്നു എ​ന്ന സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് എ​ത്തി​യ​ത്.

ര​ണ്ട് സ്​​റ്റേ​ഷ​നു​ക​ളു​ടെ അ​തി​ർ​ത്തി ആ​യ​തി​നാ​ൽ ക​ര​മ​ന പൊ​ലീ​സും പൂ​ജ​പ്പു​ര പൊ​ലീ​സും സം​യു​ക്ത​മാ​യാ​ണ് ക്വാ​ർ​ട്ടേ​ഴ്സി​ൽ എ​ത്തി​യ​ത്.

ഇ​തി​നു​ള്ളി​ൽ ഒ​രു യു​വാ​വ് അ​ക്ര​മാ​സ​ക്ത​നാ​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ പൊ​ലീ​സ് ശ്ര​മി​ച്ചു. ഇ​തി​നി​ടെ​യാ​ണ് പ്രൊ​ബേ​ഷ​ൻ എ​സ്.​ഐ​ക്ക് പ​രി​ക്കേ​റ്റ​ത്.

യു​വാ​വി​ന് മാ​ന​സി​ക​പ്ര​ശ്നം ഉ​ണ്ടെ​ന്ന് ക​രു​തു​ന്ന​താ​യി പൂ​ജ​പ്പു​ര പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ളെ മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ പൊ​ലീ​സ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackinjurynemompolice
Next Story