Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightകി​ള്ളി​പ്പാ​ല​ത്തെ...

കി​ള്ളി​പ്പാ​ല​ത്തെ യുവാവി​െൻറ കൊലപാതകം; ഒരാൾ കൂടി പിടിയിൽ

text_fields
bookmark_border
കി​ള്ളി​പ്പാ​ല​ത്തെ യുവാവി​െൻറ കൊലപാതകം; ഒരാൾ കൂടി പിടിയിൽ
cancel

നേ​മം: കി​ള്ളി​പ്പാ​ല​ത്തെ അ​പ്പാ​ർ​ട്ട്മെൻറി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ൾ കൂ​ടി പൊ​ലീ​സ് പി​ടി​യി​ലാ​യി. മ​ല​യി​ൻ​കീ​ഴ് അ​ന്തി​യൂ​ർ​ക്കോ​ണം മേ​പൂ​ക്ക​ട മേ​ലെ പു​ത്ത​ൻ​വീ​ട്ടി​ൽ സ​ജീ​വ് (24) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ സം​ഭ​വ​ത്തി​ലെ നാ​ലാം​പ്ര​തി​യാ​ണ്. ആ​ദ്യ മൂ​ന്ന് പ്ര​തി​ക​ൾ നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു.

വ​ലി​യ​ശാ​ല മൈ​ലാ​ടി​ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം തു​ണ്ടി​ൽ വീ​ട്ടി​ൽ ശ്രീ​കു​മാ​ര​ൻ നാ​യ​രു​ടെ മ​ക​ൻ വൈ​ശാ​ഖ് (34) കൊ​ല്ല​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്. അ​പ്പാ​ർ​ട്ട്മെൻറ് മാ​നേ​ജ​റാ​യ വൈ​ശാ​ഖ് അ​വി​ടെ ന​ട​ന്നു​വ​ന്ന പെ​ൺ​വാ​ണി​ഭം ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​മാ​യി​രു​ന്നു ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. അ​റ​സ്​​റ്റി​ലാ​യ സ​ജീ​വി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder
News Summary - one arrested in killipalam murder
Next Story