Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightഎം.ഡി.എം.എ പിടികൂടി

എം.ഡി.എം.എ പിടികൂടി

text_fields
bookmark_border
എം.ഡി.എം.എ പിടികൂടി
cancel
camera_alt

അ​ജ​യ് കൃ​ഷ്ണ, രാ​ഹു​ൽ 

നേ​മം: പെ​രി​ങ്ങ​മ​ല കേ​ളേ​ശ്വ​രം ഭാ​ഗ​ത്ത് എ​ക്സൈ​സ് ന​ട​ത്തി​യ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യി​ൽ എം.​ഡി.​എം.​എ പി​ടി​കൂ​ടി. കേ​ളേ​ശ്വ​രം ആ​ലു​വി​ള സ്വ​ദേ​ശി അ​ജ​യ് കൃ​ഷ്ണ (27), പ​ഴ​യ കാ​ര​യ്ക്കാ​മ​ണ്ഡ​പം സ്വ​ദേ​ശി രാ​ഹു​ൽ (27) എ​ന്നി​വ​ർ പി​ടി​യി​ലാ​യി.

എ​ക്‌​സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ആ​ൻ​ഡ്​ ആ​ന്റി നാ​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ബി.​എ​ൽ. ഷി​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹോ​ണ്ട ഡി​യോ സ്കൂ​ട്ട​റി​ൽ വി​ല്പ​ന​ക്ക്​ കൊ​ണ്ടു​വ​ന്ന 31.51 ഗ്രാം ​പി​ടി​കൂ​ടി​യ​ത്.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി​പി​ൻ, സു​രേ​ഷ് ബാ​ബു, ആ​രോ​മ​ൽ രാ​ജ​ൻ, അ​ക്ഷ​യ് സു​രേ​ഷ്, വ​നി​താ സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ മ​ഞ്ചു വ​ർ​ഗീ​സ്, ഡ്രൈ​വ​ർ അ​നി​ൽ കു​മാ​ർ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mdmaarrestmdma case
News Summary - MDMA was seized
Next Story