Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightവി​ക​സ​നം സ്​​കൂ​ൾ...

വി​ക​സ​നം സ്​​കൂ​ൾ വ​ഴി -ഒ. ​രാ​ജ​ഗോ​പാ​ൽ

text_fields
bookmark_border
വി​ക​സ​നം സ്​​കൂ​ൾ വ​ഴി -ഒ. ​രാ​ജ​ഗോ​പാ​ൽ
cancel

കി​ഫ്​​ബി​യി​ൽ നി​ന്ന്​ അ​ഞ്ച്​ കോ​ടി​യും എം.​എ​ൽ.​എ ഫ​ണ്ടി​ൽ നി​ന്ന്​ ഒ​രു കോ​ടി​യും ചേ​ർ​ത്ത്​ ആ​റ്​ കോ​ടി​ക്ക്​ നേ​മം മ​ണ്ഡ​ല​ത്തി​ലെ കാ​ല​ടി വാ​ർ​ഡി​ൽ ഗ​വ.​ ഹൈ​സ്​​കൂ​ൾ അ​ന്താ​രാ​ഷ്​​്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക്​ ഉ​യ​ർ​ത്താ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ഒ. ​രാ​ജ​ഗോ​പാ​ൽ എം.​എ​ൽ.​എ. 21.60 കോ​ടി മു​ത​ൽ​മു​ട​ക്കി​ൽ നി​ർ​മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന നേ​മം ര​ജി​സ്​​ട്രേ​ഷ​ൻ ഒാ​ഫി​സ്​ കെ.​എ​സ്.​എ​സ്.​സി മു​ഖേ​ന പ​ണി തു​ട​ങ്ങു​ന്ന​തി​നു​ള്ള അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. 66.8 കോ​ടി ചെ​ല​വി​ൽ ചി​ത്രാ​ഞ്​​ജ​ലി സ്​​​റ്റു​ഡി​യോ ന​വീ​ക​രി​ക്കാ​നു​ദ്ദേ​ശി​ച്ചു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​ര​മ​ന-​സോ​മ​ൻ​ന​ഗ​ർ-​കാ​ല​ടി റോ​ഡ്​ വീ​തി കൂ​ട്ടു​ന്ന​തി​ന്​ 20 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIIFB sponsored supplement
Next Story