Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightവീട് ആക്രമിച്ച...

വീട് ആക്രമിച്ച ഗുണ്ടാസംഘം പിടിയില്‍

text_fields
bookmark_border
arrest
cancel
camera_alt

ഗി​രീ​ശ​ന്‍ ആ​ശാ​രി, സ​ജി​ത് ച​ന്ദ്ര​ന്‍, ശ​ര​ത് ച​ന്ദ്ര​ന്‍, വി​ഷ്ണു

നേ​മം: വീ​ടി​നു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ ഗു​ണ്ടാ​സം​ഘ​ത്തെ മ​ല​യി​ന്‍കീ​ഴ് പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വി​ള​വൂ​ര്‍ക്ക​ല്‍ പ​ന​ങ്ങോ​ട് ആ​ല​ന്ദ്ര​ക്കോ​ണം ക​മ​ല​മ്മ ഭ​വ​നി​ല്‍ സ​ജി​ത് ച​ന്ദ്ര​ന്‍ (32 -ഉ​യി​രു​ണ്ണി), യ​ശോ​ദ ഭ​വ​നി​ല്‍ ഗി​രീ​ശ​ന്‍ ആ​ശാ​രി (38 -വാ​ത്ത​ല ക​ണ്ണ​ൻ), ക​മ​ല​മ്മ ഭ​വ​നി​ല്‍ എ​ന്ന് ശ​ര​ത് ച​ന്ദ്ര​ന്‍ (33 -ക​ണ്ണ​ന്‍), പ​ത്മാ​ല​യ​ത്തി​ല്‍ വി​ഷ്ണു (26 -കു​ട്ടു) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പി​ടാ​രം ച​ന്ത​യ്ക്ക് സ​മീ​പം പ്ര​സ​ന്ന ഭ​വ​നി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന തി​രു​മ​ല സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (37) ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ഈ ​മാ​സം നാ​ലി​ന് രാ​ത്രി എ​ട്ടി​നാ​ണ് ആ​ക്ര​മ​ണം.

ക​ഴു​ത്തെ​ല്ല് പൊ​ട്ടി​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഗു​ണ്ടാ​ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട​വ​രാ​ണ് പ്ര​തി​ക​ളെ​ന്ന് മ​ല​യി​ന്‍കീ​ഴ് പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsTrivandrum NewsHome InvasionAttack
News Summary - Home invasion gang arrested
Next Story