Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightവീ​ട്...

വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു; യുവതി ഉൾപ്പെടുന്ന സംഘം പിടിയിൽ

text_fields
bookmark_border
വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു; യുവതി ഉൾപ്പെടുന്ന സംഘം പിടിയിൽ
cancel

നേ​മം: ഊ​ക്കോ​ട് ജ​ങ്​​ഷ​ന് സ​മീ​പം വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ പി​ടി​യി​ൽ. ക​രു​മം പു​ഞ്ച​ക്ക​രി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ഷ​ഫീ​ക്ക് (24), ഷാ​നു (26), അ​ൻ​വ​ർ (39), ഷാ​മി​ല (39) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഗോ​പ​ൻ എ​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​െൻറ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ഓ​ട്ടോ​റി​ക്ഷ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

നേ​മം സി.​ഐ വി​പി​ൻ, എ​സ്.​ഐ​മാ​രാ​യ ബി. ​ദീ​പു, അ​നൂ​പ് ജ​യ​കു​മാ​ർ, വി​നീ​ത, എ.​എ​സ്.​ഐ ഷി​ബു, പ​ത്മ​കു​മാ​ർ, സി.​പി.​ഒ ബി​മ​ൽ മി​ത്ര എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedTheft News
Next Story