Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightവീ​ട്...

വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ര്‍ണ​വും പ​ണ​വും ക​വ​ര്‍ന്നു

text_fields
bookmark_border
വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ര്‍ണ​വും പ​ണ​വും ക​വ​ര്‍ന്നു
cancel

നേ​മം: അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ര്‍ണ​വും പ​ണ​വും ക​വ​ര്‍ന്നു. ക​ല്ലി​യൂ​ര്‍ ഊ​ക്കോ​ട് മു​ത്തു​ക്കു​ഴി ഗു​ല്‍മോ​ഹ​ര്‍ ഭ​വ​നി​ല്‍ ലി​യോ​ള ഡേ​വി​ഡി​ന്റെ വീ​ട്ടി​ലാ​യി​രു​ന്നു മോ​ഷ​ണം.

ഇ​വ​ര്‍ ഇ​പ്പോ​ള്‍ കു​ടും​ബ​സ​മേ​തം ശം​ഖും​മു​ഖ​ത്താ​ണ് താ​മ​സി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ച 1.30നാ​ണ് സം​ഭ​വ​മെ​ന്ന്​ ക​രു​തു​ന്നു. വീ​ടി​ന്റെ വാ​തി​ല്‍ പൊ​ളി​ക്കു​ന്ന ശ​ബ്ദം​കേ​ട്ട് സ​മീ​പ​വാ​സി​ക​ള്‍ നോ​ക്കു​മ്പോ​ള്‍ മൂ​ന്നു​പേ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​താ​യി ക​ണ്ടു. തു​ട​ര്‍ന്ന് നേ​മം പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു.

വീ​ട്ടി​ല്‍നി​ന്ന് 15,000 രൂ​പ​യു​ടെ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ളും 35,000 രൂ​പ വി​ല​വ​രു​ന്ന ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​വും കൂ​ടാ​തെ 40,000 രൂ​പ​യു​ടെ കു​വൈ​ത്ത്​ ദി​നാ​റും മോ​ഷ്ടി​ച്ചു. ഒ​ന്ന​ര​മാ​സം മു​മ്പ് ന​രു​വാ​മൂ​ട് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ സ​മാ​ന​മാ​യ സം​ഭ​വം ഉ​ണ്ടാ​യി​രു​ന്നു. ഈ ​മോ​ഷ​ണ​ത്തി​ല്‍ ഉ​ള്‍പ്പെ​ട്ട​വ​രാ​ണോ ക​ല്ലി​യൂ​ര്‍ ഉ​ണ്ടാ​യ മോ​ഷ​ണ​ത്തി​ന്​ പി​ന്നി​ലെ​ന്ന് സം​ശ​യ​മു​ണ്ട്. നേ​മം പൊ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theft
News Summary - Gold and silver were stolen from the house
Next Story