Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_right...

ഭ​ർ​തൃ​വീ​ട്ടി​ൽ​നി​ന്ന് കാണാതായ യുവതിയെ ബന്ധുവീട്ടിൽ കണ്ടെത്തി

text_fields
bookmark_border
ഭ​ർ​തൃ​വീ​ട്ടി​ൽ​നി​ന്ന് കാണാതായ യുവതിയെ ബന്ധുവീട്ടിൽ കണ്ടെത്തി
cancel

നേ​മം: ഭ​ർ​തൃ​വീ​ട്ടി​ൽ​നി​ന്ന് കാ​ണാ​താ​യ യു​വ​തി​യെ ബ​ന്ധു​വീ​ട്ടി​ൽ​നി​ന്ന് ക​ണ്ടെ​ത്തി.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പെ​രി​ങ്ങ​മ്മ​ല സ്വ​ദേ​ശി​നി​യെ കാ​ണാ​നി​ല്ലെ​ന്ന്​ കാ​ട്ടി നേ​മം പൊ​ലീ​സി​ൽ പ​രാ​തി​യെ​ത്തു​ന്ന​ത്. ക​ട​ബാ​ധ്യ​ത​ക​ൾ മൂ​ല​മാ​ണ് ഭ​ർ​തൃ​വീ​ട്ടി​ൽ​നി​ന്ന്​ യു​വ​തി ബ​ന്ധു​വീ​ട്ടി​ൽ പോ​യ​തെ​ന്നാ​ണ് പൊ​ലീ​സ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

യു​വ​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missing girl found
News Summary - girl missing from husband's house found at relatives house
Next Story