Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightആത്മഹത്യക്ക്​ ശ്രമിച്ച...

ആത്മഹത്യക്ക്​ ശ്രമിച്ച നാലംഗ കുടുംബം ചികിത്സയില്‍

text_fields
bookmark_border
ആത്മഹത്യക്ക്​ ശ്രമിച്ച നാലംഗ കുടുംബം ചികിത്സയില്‍
cancel

നേ​മം: സാ​മ്പ​ത്തി​ക ബാ​ധ്യ​ത​മൂ​ലം ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ച നാ​ലം​ഗ​കു​ടും​ബം ചി​കി​ത്സ​യി​ല്‍.

ത​ച്ചോ​ട്ടു​കാ​വ് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളും ര​ണ്ട്​ മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​മാ​ണ്​ ആ​ത്മ​ഹ​ത്യ​ക്ക്​ ​ശ്ര​മി​ച്ച​ത്. വി​ഷം ഉ​ള്ളി​ല്‍ച്ചെ​ന്ന നി​ല​യി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി മ​ല​യി​ന്‍കീ​ഴ് പൊ​ലീ​സ് അ​റി​യി​ച്ചു.

കു​ടും​ബ​സ​മേ​തം വി​ദേ​ശ​ത്താ​യി​രു​ന്ന ഗോ​പ​കു​മാ​റി​െൻറ കു​ടും​ബം ക​ഴി​ഞ്ഞ ലോ​ക്ഡൗ​ണി​നു മു​മ്പ് നാ​ട്ടി​ലെ​ത്തി​യി​രു​ന്നു. ഭാ​ര്യ​യു​ടെ ചി​കി​ത്സ​ക്കാ​യി പ​ല​രി​ല്‍നി​ന്നും പ​ലി​ശ​യ്ക്ക്​ പ​ണം വാ​ങ്ങി​യി​രു​ന്നു​​വ​ത്രെ.

ക​​ഴി​ഞ്ഞ​ദി​വ​സം ഗോ​പ​കു​മാ​ര്‍ ക​ടം വാ​ങ്ങി​യ​വ​രെ കാ​ണു​ക​യും പ​ണം തി​രി​കെ ന​ല്‍കാ​മെ​ന്ന്​ വാ​ക്കു​ന​ല്‍കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തു പാ​ലി​ക്കാ​നാ​കാ​ത്ത​താ​ണ് ആ​ത്മ​ഹ​ത്യാ ശ്ര​മ​ത്തി​ന്​ കാ​ര​ണ​മെ​ന്നാ​ണ്​ സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nemamsuicide attempt
News Summary - family attempted for suicide under treatment
Next Story