Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightകരമന...

കരമന കുഞ്ചാലുമ്മൂട്ടില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം; ഒമ്പതുപേര്‍ അറസ്റ്റില്‍

text_fields
bookmark_border
കരമന കുഞ്ചാലുമ്മൂട്ടില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം; ഒമ്പതുപേര്‍ അറസ്റ്റില്‍
cancel

നേ​മം: ക​ര​മ​ന സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ കു​ഞ്ചാ​ലു​മ്മൂ​ട്ടി​ല്‍ ചേ​രി​തി​രി​ഞ്ഞ് സം​ഘ​ര്‍ഷം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​മ്പ​തു​പേ​രെ ക​ര​മ​ന പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. അ​ലി അ​ക്ബ​ര്‍, ഫൈ​സ്, മു​ഹ​മ്മ​ദ്, ഷി​ബി​നു, തൗ​ഫീ​ഖ്, നി​ഥി​ന്‍, സൂ​ര്യ​ജി​ത്ത്, വി​ഷ്ണു, അ​ഭി​ജി​ത്ത് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ഞ്ചാ​ലു​മ്മൂ​ട്ടി​ലെ ഒ​രു ബാ​ര്‍ബ​ര്‍ ഷോ​പ്പി​നു​മു​ന്നി​ല്‍ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് ഇ​രു​വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ സം​ഘ​ര്‍ഷം ഉ​ണ്ടാ​യ​ത്.

പി​ച്ചാ​ത്തി​യും ക​ത്തി​യും ച​ങ്ങ​ല​ക​ളു​മാ​യാ​ണ് ഇ​വ​ര്‍ പ​ര​സ്പ​രം പോ​ര​ടി​ച്ച​ത്. കു​റ​ച്ചു​നാ​ള്‍ മു​മ്പ് ത​ളി​യ​ല്‍ ഭാ​ഗ​ത്തെ ഒ​രു ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ത്തി​ല്‍പ്പെ​ട്ട ചി​ല​ര്‍ ത​മ്മി​ല്‍ വാ​ക്കു​ത​ര്‍ക്കം നി​ല​നി​ന്നി​രു​ന്നു. ഇ​തി​ന്റെ ചു​വ​ടു​പി​ടി​ച്ചാ​ണ് കു​ഞ്ചാ​ലു​മ്മൂ​ട്ടി​ല്‍ അ​ക്ര​മം അ​ര​ങ്ങേ​റി​യ​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ ചി​ല​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Clashes; Nine arrested
Next Story