Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightഒന്നരക്കിലോ...

ഒന്നരക്കിലോ കഞ്ചാവുമായി സഹോദരങ്ങള്‍ പിടിയില്‍

text_fields
bookmark_border
Brothers arrested with cannabis
cancel
camera_alt

കഞ്ചാവ്​ കേസിൽ പിടിയിലായവർ

നേ​മം: ഒ​ന്ന​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി സ​ഹോ​ദ​ര​ങ്ങ​ള്‍ പൂ​ജ​പ്പു​ര പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യി.ശാ​സ്ത​മം​ഗ​ലം ക​ട്ട​ച്ച​ല്‍ റോ​ഡ് പെ​രി​യാ​ര്‍ ലെ​യി​നി​ല്‍ താ​മ​സി​ക്കു​ന്ന കൃ​ഷ്ണ​കാ​ന്ത് (22), സ​ഹോ​ദ​ര​ന്‍ ശ്രീ​റാം (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പാ​ങ്ങോ​ട് ക​ട്ട​ച്ച​ല്‍ റോ​ഡി​ല്‍ ക​ഞ്ചാ​വ് വി​ല്‍പ​ന​ക്കാ​യി നി​ല്‍ക്കു​ക​യാ​യി​രു​ന്ന ഇ​വ​രെ സം​ശ​യം തോ​ന്നി പൊ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ രാ​ജ​മു​ദ്രി​യി​ല്‍നി​ന്നാ​ണ് ത​ങ്ങ​ള്‍ക്ക് ക​ഞ്ചാ​വ് വ​ന്നി​രു​ന്ന​തെ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു.

പൂ​ജ​പ്പു​ര സി.​ഐ വി​ന്‍സ​ൻ​റ്​ എം.​എ​സ് ദാ​സ്, എ​സ്.​ഐ റി​യാ​സ്ഖാ​ന്‍, എ.​എ​സ്.​ഐ രാ​ജ് കി​ഷോ​ര്‍, എ​സ്.​സി.​പി.​ഒ​മാ​രാ​യ ടി.​കെ രാ​ജ​ശേ​ഖ​ര​ന്‍, ഹ​രി​കു​മാ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍പ്പെ​ട്ട സം​ഘം പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabisBrothers
News Summary - Brothers arrested with cannabis
Next Story