Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightഗൃഹനാഥനുനേരെ ബിയർ...

ഗൃഹനാഥനുനേരെ ബിയർ കുപ്പിയേറ്; മൂന്നുപേര്‍ക്കെതിരെ കേസ്

text_fields
bookmark_border
ഗൃഹനാഥനുനേരെ ബിയർ കുപ്പിയേറ്; മൂന്നുപേര്‍ക്കെതിരെ കേസ്
cancel

നേ​മം: ഗൃ​ഹ​നാ​ഥ​നും കു​ടും​ബ​ത്തി​നും നേ​രെ ബി​യ​ർ കു​പ്പി​യെ​റി​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​ര്‍ക്കെ​തി​രെ ക​ര​മ​ന പൊ​ലീ​സ് കേ​സെ​ടു​ത്തു.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഒ​മ്പ​തി​നാ​യി​രു​ന്നു സം​ഭ​വം. വാ​ട​ക​വീ​ട്ടി​ല്‍ കു​ടും​ബ​സ​മേ​തം താ​മ​സി​ക്കു​ന്ന സു​ഭാ​ഷി​നു​നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

വീ​ട് വാ​ട​ക​ക്ക്​ ന​ല്‍കി​യ ആ​ളി​െൻറ മ​ക​ന്‍ രാ​കേ​ഷി​നെ​യും മ​റ്റ്​ ര​ണ്ടു​പേ​രെ​യു​മാ​ണ് പ്ര​തി​ചേ​ര്‍ത്തി​രി​ക്കു​ന്ന​ത്. വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന​വ​രു​മാ​യു​ള്ള വാ​ക്കു​ത​ര്‍ക്ക​വും വി​രോ​ധ​വു​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. രാ​കേ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം രാ​ത്രി വാ​ട​ക​വീ​ടി​ന്​ സ​മീ​പം എ​ത്തു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും പ്ര​കോ​പി​ത​രാ​യി ബി​യ​ർ കു​പ്പി വീ​ടി​നു​നേ​രെ എ​റി​യു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ ഗൃ​ഹ​നാ​ഥ​നാ​യ സു​ഭാ​ഷി​ന് നി​സ്സാ​ര പ​രി​േ​ക്ക​റ്റി​ട്ടു​ണ്ട്. പ്ര​തി​ക​ള്‍ ഒ​ളി​വി​ലാ​ണെ​ന്നും ഇ​വ​ര്‍ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്നെ​ന്നും ക​ര​മ​ന എ​സ്.​ഐ ശി​വ​കു​മാ​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:casebeer bottle
News Summary - beer bottle throw against man; case against three
Next Story