Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightമോഷണക്കേസ്​ പ്രതി...

മോഷണക്കേസ്​ പ്രതി കഞ്ചാവുമായി പിടിയിൽ

text_fields
bookmark_border
arrested with ganja
cancel
camera_alt

റ​ഖീ​സ് ഖാ​ൻ

നേ​മം: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യെ ക​ഞ്ചാ​വു​മാ​യി എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. അ​യി​രൂ​പ്പാ​റ കാ​ട്ടാ​യി​ക്കോ​ണം നൗ​ഹീ​ൻ മ​ൻ​സി​ലി​ൽ റ​ഖീ​സ് ഖാ​ൻ (29) ആ​ണ് പി​ടി​യി​ലാ​യ​ത്.

നെ​യ്യാ​റ്റി​ൻ​ക​ര എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ അ​ജീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൻ പ​ള്ളി​ച്ച​ൽ ന​രു​വാ​മൂ​ട് ഭാ​ഗ​ത്ത്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 150 ഗ്രാം ​ക​ഞ്ചാ​വ് പ്ര​തി​യി​ൽ​നി​ന്ന് ക​ണ്ടെ​ത്തി.

അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ശാ​ന്ത്, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ വി​പി​ൻ സാം, ​സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഷാ​ജു, ര​ഞ്ജി​ത്ത്, ടോ​ണി, അ​നീ​ഷ്, പ്ര​സ​ന്ന​ൻ, അ​ഖി​ൽ എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newsarrested with ganja
News Summary - Accused in theft case arrested with ganja
Next Story