Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightനിരവധി കേസുകളിലെ പ്രതി...

നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

തൗ​ഫീ​ഖ്

നേമം: രണ്ട് തവണ ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിലായിരുന്ന പ്രതി വീണ്ടും അറസ്റ്റിലായി. പഴയ കാരയ്ക്കാമണ്ഡപം പൊറ്റവിള വേലിക്കകത്ത് തൗഫീഖ് (32) ആണ് അറസ്റ്റിലായത്.

രണ്ടുതവണ ജയിൽ ശിക്ഷ അനുഭവിച്ച ശേഷം ജാമ്യംനേടി പുറത്തുവന്ന ഇയാൾ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതോടെയാണ് ഗുണ്ടാനിയമ പ്രകാരം അറസ്റ്റ്. ഫോർട്ട് എ.സി ഷാജിയുടെ നിർദേശപ്രകാരം എസ്.ഐമാരായ മധുമോഹൻ, പ്രസാദ്, രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്ത പ്രതിയെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police caseaccused arrested
News Summary - Accused in several cases was arrested
Next Story