Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിൽ

text_fields
bookmark_border
വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിൽ
cancel
camera_alt

പ്ര​കാ​ശ്

നേ​മം: വീ​ടി​നോ​ട് ചേ​ർ​ന്ന് ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ യു​വാ​വി​നെ പൊ​ലീ​സ് പി​ടി​കൂ​ടി. മ​ച്ചേ​ൽ അ​യ്യം​പു​റം ഷി​ജി ഭ​വ​നി​ൽ പ്ര​കാ​ശ് (35) ആ​ണ് ന​രു​വാ​മൂ​ട് പൊ​ലീ​സും റൂ​റ​ൽ ഡാ​ൻ​സാ​ഫ് സ്ക്വാ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ൽ പി​ടി​യി​ലാ​യ​ത്.

കാ​ട്ടാ​ക്ക​ട ഡി​വൈ.​എ​സ്.​പി അ​നി​ൽ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​രു​വാ​മൂ​ട് സി.​ഐ ധ​ന​പാ​ല​ൻ, എ​സ്.​ഐ വി​ൻ​സെ​ന്റ്, ഗ്രേ​ഡ് എ​സ്.​ഐ പു​ഷ്പാം​ഗ​ദ​ൻ ആ​ചാ​രി, എ.​എ​സ്.​ഐ രാ​ജേ​ഷ്കു​മാ​ർ, എ​സ്.​സി.​പി.​ഒ കൃ​ഷ്ണ​കു​മാ​ർ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A young man was arrested for growing cannabis plants at home
Next Story