Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightടിപ്പർ മതിൽ തകർത്തു;...

ടിപ്പർ മതിൽ തകർത്തു; നാല് പേർക്ക് പരിക്ക്

text_fields
bookmark_border
ടിപ്പർ മതിൽ തകർത്തു; നാല് പേർക്ക് പരിക്ക്
cancel
camera_altTC NMM Caption Accident ???????????????? ?????? ????????? ?????? ?????? ????.

നേമം: താലൂക്ക് ആശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട ടിപ്പർ ലോറി മതിലിൽ ഇടിച്ച് നാല​ുപേർക്ക്​ പരിക്ക്​. ടിപ്പർ ഡ്രൈവർ സൈമൺരാജ് , കുമാർ, രമേശൻ, സൈലസ് എന്നിവർക്കാണ്​ പരിക്കേറ്റത്​.

നാട്ടുകാർ നാല് ആംബുലൻസുകളിലായിട്ടാണ് പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത വന്നതുമൂലം നിയന്ത്രണംവിട്ട് ഉണ്ടായ അപകടത്തിൽ ടിപ്പർലോറി പൂർണമായും തകർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nemamtipper accident
News Summary - 4 injured in tipper accident
Next Story