Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightകൂട്ടാംവിളയിൽ 15...

കൂട്ടാംവിളയിൽ 15 ചാക്ക് ലഹരിപദാർഥങ്ങൾ പിടികൂടി

text_fields
bookmark_border
കൂട്ടാംവിളയിൽ 15 ചാക്ക് ലഹരിപദാർഥങ്ങൾ പിടികൂടി
cancel
camera_alt

മൊ​ജ​ഹി​ത്

മം​സൈ​ഡി

നേ​മം: തി​രു​മ​ല കൂ​ട്ടാം​വി​ള​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ല​വ​രു​ന്ന ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ൾ പൂ​ജ​പ്പു​ര പൊ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ മൊ​ജ​ഹി​ത് മം​സൈ​ഡി (39) എ​ന്ന​യാ​ളാ​ണ് വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്തി​രു​ന്ന​ത്.

ഇ​യാ​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് തി​രു​മ​ല സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ൽ പൊ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്. എ​ന്നാ​ൽ, വി​ൽ​പ​ന ന​ട​ത്താ​നാ​യി ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ൾ വീ​ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന വി​വ​രം ഉ​ട​മ അ​റി​ഞ്ഞി​രു​ന്നി​ല്ല.

തി​രു​മ​ല കൂ​ട്ടാം​വി​ള​യി​ൽ പൊ​ലീ​സ് പി​ടി​കൂ​ടിയ ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ൾ നിറച്ച ചാക്കുകൾ

15 ചാ​ക്ക് വ​രു​ന്ന നി​രോ​ധി​ത ല​ഹ​രി​വ​സ്തു​ക്ക​ളാ​യ ശം​ഭു, പാ​ൻ​പ​രാ​ഗ് തു​ട​ങ്ങി​യ പ​ദാ​ർ​ഥ​ങ്ങ​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ഇ​തി​ന് വി​പ​ണി​യി​ൽ ഏ​ക​ദേ​ശം അ​ഞ്ചു ല​ക്ഷം രൂ​പ വി​ല​വ​രു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പൊ​ലീ​സ് റെ​യ്ഡ് ന​ട​ത്തി ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsseizedarrestdrugs product
News Summary - 15 bags of drug products were seized
Next Story