Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightയുവാവിനെ...

യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു

text_fields
bookmark_border
stabbed
cancel

നെ​ടു​മ​ങ്ങാ​ട്: സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്​ യു​വാ​വി​നെ ബൈ​ക്ക്​ ത​ട​ഞ്ഞ്​ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു. വെ​ള്ള​നാ​ട് വെ​ളി​യ​ന്നൂ​ർ രാ​ജു ഭ​വ​നി​ൽ വെ​ൽ​ഡി​ങ് ജോ​ലി​ക്കാ​ര​നാ​യ ആ​ർ. രാ​ഹു​ലി​നാ​ണ്(23)​ വെ​ട്ടേ​റ്റ​ത്.

അ​രു​വി​ക്ക​ര കാ​ച്ചാ​ണി ഹൈ​സ്കൂ​ൾ ജ​ങ്​​ഷ​ന് സ​മീ​പം ശ​നി​യാ​ഴ്​​ച രാ​ത്രി 9.30ഓ​ടെ പ​ട​ക്കം എ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചാ​ണ്​ ഗോ​കു​ൽ, സ​ച്ചി​ൻ, ആ​ഷി​ക്ക് എ​ന്നീ​ യു​വാ​ക്ക​ൾ രാ​ഹു​ലി​നെ ആ​ക്ര​മി​ച്ച​ത്.

ഇ​രു​കൈ​ക​ളി​ലും വെ​ട്ടേ​റ്റ ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stabbed
News Summary - youth stabbed at nedumangad
Next Story