Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightഹോസ്റ്റല്‍...

ഹോസ്റ്റല്‍ പരിസരത്തുനിന്ന്​ കഞ്ചാവുമായി യുവാക്കള്‍ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

പിടിയിലായ പ്രതികൾ

നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജോ​ര്‍ജ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജെം​സ് ഫൗ​ണ്ടേ​ഷ​ന്‍ ഹോ​സ്റ്റ​ല്‍ പ​രി​സ​ര​ങ്ങ​ളി​ല്‍ ന​ട​ത്തി​യ വി​വി​ധ പ​രി​ശോ​ധ​ന​ക​ളി​ല്‍ ആ​നാ​ട്-​ക​ല്ലി​യോ​ട്-​പാ​ങ്കോ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ ക​ഞ്ചാ​വ് എ​ത്തി​ച്ചു​ന​ല്‍കു​ന്ന മൂ​ന്ന്​ യു​വാ​ക്ക​ളെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ അ​റ​സ്റ്റ് ചെ​യ്തു.

ആ​നാ​ട് നാ​ഗ​ച്ചേ​രി സ്വ​ദേ​ശി​ക​ളാ​യ അ​ല്‍ അ​മീ​ന്‍ (26), അ​ഖി​ല്‍ജി​ത്ത് (26), അ​രു​ണ്‍ രാ​ജീ​വ​ന്‍ (25) എ​ന്നി​വ​രെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് എ​ക്‌​സൈ​സ് വി​ഭാ​ഗം അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​വ​രു​ടെ കൈ​യി​ൽ​നി​ന്ന്​ 41 ഗ്രാം ​ക​ഞ്ചാ​വും ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച സ്‌​കൂ​ട്ട​റു​ക​ളും ബ​ജാ​ജ് ബൈ​ക്കും പി​ടി​ച്ചെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsTrivandrum NewsCannabis
News Summary - Youth arrested with cannabis from hostel premises
Next Story