Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightപ്രണയം നടിച്ച്​ പീഡനം:...

പ്രണയം നടിച്ച്​ പീഡനം: പോക്സോ കേസിൽ യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
പ്രണയം നടിച്ച്​ പീഡനം: പോക്സോ കേസിൽ യുവാവ്​ അറസ്​റ്റിൽ
cancel

നെടുമങ്ങാട്: കരുപ്പൂര് വാണ്ട പനങ്ങോട്ടേല മേക്കുംകര വീട്ടിൽ രാഹുലിനെ (20) നെടുമങ്ങാട് പൊലീസ് പോക്സോ കേസിൽ അറസ്​റ്റ്​ ചെയ്തു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ചതിനാണ് ഇയാൾ പിടിയിലായത്. 17 വയസ്സുള്ള മകളെ കാണാനില്ലെന്ന പിതാവി​െൻറ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്​റ്റിലായത്.

നെടുമങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ വി. രാജേഷ്കുമാറി​െൻറ നേതൃത്വത്തിൽ എസ്.ഐ സുനിൽ ഗോപി, എ.എസ്.ഐ ഫ്രാങ്ക്‌ളിൻ, എസ്.സി.പി.ഒമാരായ ബിജു, രാജേഷ്, സി.പി.ഒ സനൽരാജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്​റ്റ്​ ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nedumangadPocso Cases
News Summary - youth arrested in pocso case
Next Story