Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightതാലൂക്ക് ഓഫിസിലെത്തിയ...

താലൂക്ക് ഓഫിസിലെത്തിയ യുവതി കമ്പ്യൂട്ടറുകൾ തകർത്തു

text_fields
bookmark_border
computer destroyed
cancel

നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് റ​വ​ന്യൂ ട​വ​റി​ലെ താ​ലൂ​ക്ക് ഓ​ഫി​സി​ലെ​ത്തി​യ യു​വ​തി ക​മ്പ്യൂ​ട്ട​റു​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു. ബു​ധ​നാ​ഴ്ച രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഓ​ഫി​സി​ലെ​ത്തി​യ ആ​റാം​ക​ല്ല് സ്വ​ദേ​ശി​നി​യാ​യ ചി​ത്ര പ്ര​കോ​പി​ത​യാ​വു​ക​യും ആ​റോ​ളം ക​മ്പ്യൂ​ട്ട​റു​ക​ൾ ത​ള്ളി​യി​ടു​ക​യും ചി​ല​ത് എ​ടു​ത്തു ത​റ​യി​ൽ എ​റി​ഞ്ഞ്​ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി യു​വ​തി​യെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. യു​വ​തി മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ആ​ളാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - women destroy computers in taluk office
Next Story