Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightപൊന്മുടി റോഡിൽ വീണ്ടും...

പൊന്മുടി റോഡിൽ വീണ്ടും കാട്ടാന ഇറങ്ങി

text_fields
bookmark_border
nedumangad elephant
cancel
camera_alt

പൊ​ന്മു​ടി റോ​ഡി​ലി​റ​ങ്ങി നി​ൽ​ക്കു​ന്ന കാ​ട്ടാ​ന

നെ​ടു​മ​ങ്ങാ​ട്: പൊ​ന്മു​ടി​യി​ൽ വീ​ണ്ടും കാ​ട്ടാ​ന റോ​ഡി​ൽ ഇ​റ​ങ്ങി. ഗ​താ​ഗ​തം 15 മി​നി​റ്റ്​ ത​ട​സ്സ​പ്പെ​ട്ടു. പൊ​ന്മു​ടി ബ​സി​ന് മു​ന്നി​ലാ​ണ് ആ​ന​യി​റ​ങ്ങി​യ​ത്. ബ​സ് പി​റ​കോ​ട്ടെ​ടു​ത്ത്​ നി​ർ​ത്തി​യി​ട്ടു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.45നും ​ഉ​ച്ച​ക്ക്​ 12 നു​മാ​ണ് ആ​ന പൊ​ന്മു​ടി റോ​ഡി​ലെ മൂ​ന്നാ​മ​ത്തെ ഹെ​യ​ർ​പി​ൻ വ​ള​വി​ലെ റോ​ഡി​ൽ ഇ​റ​ങ്ങി​യ​ത്. ഉ​ച്ച​ക്ക് വീ​ണ്ടും റോ​ഡി​ലി​റ​ങ്ങി​യ ആ​ന​യെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി വ​ന​ത്തി​ലേ​ക്ക് ക​യ​റ്റി​വി​ട്ടു.

ര​ണ്ടു ദി​വ​സം മു​മ്പ് കാ​ട്ടാ​ന റോ​ഡി​ലി​റ​ങ്ങി നി​ന്ന​തോ​ടെ 20 മി​നി​ട്ട് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു. ര​ണ്ടാ​ഴ്ച്ച​ക്കി​ട​യി​ൽ നാ​ലാം ത​വ​ണ​യാ​ണ് കാ​ട്ടാ​ന റോ​ഡി​ൽ ഇ​റ​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച്ച​യി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന ഒ​ല​ട്ടി​മ​രം ത​ള്ളി​യി​ട്ട് പൊ​ന്മു​ടി​യി​ലേ​ക്കു​ള്ള വൈ​ദ്യ​തി ബ​ന്ധം ത​ക​ർ​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild elephantPonmudi
News Summary - wild elephant presence in ponmudi road
Next Story