Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightപൊന്മുടിയിൽ...

പൊന്മുടിയിൽ കാട്ടാനയിറങ്ങി

text_fields
bookmark_border
പൊന്മുടിയിൽ കാട്ടാനയിറങ്ങി
cancel
camera_alt

പൊ​ന്മു​ടി റോ​ഡി​ലൂ​ടെ നീ​ങ്ങു​ന്ന കാ​ട്ടാ​ന

നെ​ടു​മ​ങ്ങാ​ട്: പൊ​ന്മു​ടി​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി. പൊ​ന്മു​ടി റോ​ഡി​ൽ മൂ​ന്നാ​മ​ത്തെ ഹെ​യ​ർ​പി​ൻ വ​ള​വി​ലാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ചോ​ടെ ആ​ന​യെ ക​ണ്ട​ത്.

ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി പൊ​ന്മു​ടി റോ​ഡി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങു​ന്ന​ത് പ​തി​വാ​യി. പൊ​ന്മു​ടി​യി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ളെ ത​ട​ഞ്ഞ​തോ​ടെ ഇ​വി​ടേ​ക്കു​ള്ള വാ​ഹ​ന ഗ​താ​ഗ​തം വ​ള​രെ കു​റ​വാ​യ​തും റോ​ഡ് വി​ജ​ന​മാ​യ​തു​മാ​ണ് റോ​ഡി​ലേ​ക്ക് ആ​ന​യി​റ​ങ്ങാ​ൻ കാ​ര​ണം. ക​ഴി​ഞ്ഞ ആ​ഴ്ച പൊ​ന്മു​ടി​യി​ലേ​ക്കു​ള്ള വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ കാ​ട്ടാ​ന ത​ക​ർ​ത്തി​രു​ന്നു. ഒ​ന്ന​ര ദി​വ​സ​ത്തോ​ളം പൊ​ന്മു​ടി​യി​ലേ​ക്കു​ള്ള വൈ​ദ്യു​തി മു​ട​ങ്ങി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild elephantPonmudi
News Summary - wild elephant presence in ponmudi again
Next Story