Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടി രണ്ടുവയസ്സുകാരി
text_fieldsbookmark_border
ഐൻ സാറ എസ്. ഇബ്രാഹിം
നെടുമങ്ങാട്: ഓർമശക്തിയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടി രണ്ട് വയസ്സുകാരി ഐൻ സാറ എസ്. ഇബ്രാഹിം. പ്രമുഖ വ്യക്തിത്വങ്ങൾ, ഇംഗ്ലീഷ് ആക്ഷൻ വേർഡ്സ്, പ്രഫഷൻസ്, വാഹനങ്ങൾ, നിറങ്ങൾ, ആകൃതികൾ, മൃഗങ്ങൾ, പക്ഷികൾ, മനുഷ്യശരീരഭാഗങ്ങൾ, പഴം പച്ചക്കറി, ഇംഗ്ലീഷ് പ്രാസങ്ങൾ, മൃഗങ്ങളുടെ ശബ്ദങ്ങൾ തുടങ്ങിയവ വേഗത്തിൽ പറയാനും 32 ൽപരം ജീവികളുടെ ശബ്ദം അനുകരിക്കാനും കുഞ്ഞ് ഐൻ സാറക്ക് കഴിയും. വെമ്പായം ഷെറീന കോട്ടേജിൽ ഷാൻ- നബീല ദമ്പതികളുടെ മകളാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

