Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightകഞ്ചാവുമായി രണ്ടുപേർ...

കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
cancel

നെ​ടു​മ​ങ്ങാ​ട്: ക​ഞ്ചാ​വ് ക​ട​ത്തി​യ ര​ണ്ടു​പേ​ർ എ​ക്സൈ​സ് പി​ടി​യി​ൽ. നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് ചു​ള്ളി​മാ​നൂ​രി​ൽ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് സ്കൂ​ട്ട​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 110 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ച​ത്. ക​ഞ്ചാ​വ് ക​ട​ത്തി​യ കു​റ്റ​ത്തി​ന് നെ​ടു​മ​ങ്ങാ​ട് ആ​നാ​ട് വ​ഞ്ചു​വം പു​ത്ത​ൻ ക​രി​ക്ക​കം വീ​ട്ടി​ൽ അ​ൻ​ഷാ​ദ് (23), നെ​ടു​മ​ങ്ങാ​ട് ആ​നാ​ട് വ​ഞ്ചു​വം ഇ​ട​മ​ല പു​ത്ത​ൻ​വീ​ട്ടി​ൽ അ​ന​സ്(23) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​യ ബി.​ആ​ർ. സു​രൂ​പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, നാ​സ​റു​ദ്ദീ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ന​ജി​മു​ദ്ദീ​ൻ, ഷ​ജിം, ഷ​ജീ​ർ, മു​ഹ​മ്മ​ദ് മി​ലാ​ദ്, ശ്രീ​കേ​ഷ്, അ​ധി​ൽ, ഡ്രൈ​വ​ർ റി​ജു​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ganja case
News Summary - Two arrested with Ganja
Next Story