Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോക്സോ കേസിൽ രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

ജീ​വി​മോ​ൻ, ജ​​റോ​ൾ​ഡി​ൻ

നെ​ടു​മ​ങ്ങാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ വ​ലി​യ​മ​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് കു​ള​ച്ച​ൽ സ്വ​ദേ​ശി ജീ​വി​മോ​ൻ (27), അ​മ്മാ​വ​ൻ ജ​റോ​ൾ​ഡി​ൻ (40) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​ന്നാം പ്ര​തി​ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യ​തി​നാ​ണ് ര​ണ്ടാം പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്ത​തെ​ന്ന് വ​ലി​യ​മ​ല സി.​ഐ ഒ.​എ. സു​നി​ൽ പ​റ​ഞ്ഞു.

പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു. ത​മി​ഴ്നാ​ട്ടി​ലും നി​ര​വ​ധി കേ​സി​ലെ പ്ര​തി​ക​ളാ​യ​തി​നാ​ൽ ത​മി​ഴ്നാ​ട് ​പൊ​ലീ​സ് ഇ​വ​ർ​ക്കെ​തി​രെ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two arrested in POCSO case
Next Story