Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightകക്കൂസ് മാലിന്യം...

കക്കൂസ് മാലിന്യം ജനവാസമേഖലയിൽ തള്ളുന്നു

text_fields
bookmark_border
കക്കൂസ് മാലിന്യം ജനവാസമേഖലയിൽ തള്ളുന്നു
cancel
camera_alt

പ​രി​യാ​ര​ത്ത് അ​ർ​ധ​രാ​ത്രി ടാ​ങ്ക​ർ ലോ​റി​യി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്ന​തി​ന്റെ സി.​സി.​ടി​വി ദൃ​ശ്യം

നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് പ​രി​യാ​ര​ത്ത് ടാ​ങ്ക​ർ ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന്​ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​കു​ന്നു. അ​ർ​ധ​രാ​ത്രി​യി​ലാ​ണ് ടാ​ങ്ക​ർ ലോ​റി​യി​ൽ കൊ​ണ്ടു​വ​രു​ന്ന മാ​ലി​ന്യം ഓ​ട​യി​ൽ ത​ള്ളു​ന്ന​ത്. രാ​ത്രി​യു​ടെ മ​റ​വി​ൽ ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ, മൂ​ന്നു​ത​വ​ണ പ​രി​യാ​ര​ത്തും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും മാ​ലി​ന്യം റോ​ഡ് വ​ക്കി​ലെ ഓ​ട​യി​ൽ ഒ​ഴു​ക്കി​വി​ട്ടി​രു​ന്നു.

ദു​ർ​ഗ​ന്ധം വ​മി​ച്ച​തോ​ടെ വ​ഴി​യാ​ത്ര​ക്കാ​രും സ​മീ​പ​വാ​സി​ക​ളും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ഓ​ട​യി​ൽ ഒ​ഴു​ക്കി​വി​ടു​ന്ന മ​ലി​ന​ജ​ലം ഒ​ഴു​കി​യെ​ത്തു​ന്ന​ത് പ​രി​യാ​ര​ത്തു​ള്ള കൈ​​ത്തോ​ട്ടി​ലാ​ണ്. ഈ ​തോ​ട്ടി​ൽ നി​ര​വ​ധി ആ​ളു​ക​ളാ​ണ് കു​ളി​ക്കാ​നും തു​ണി ന​ന​ക്കാ​നു​മി​റ​ങ്ങു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ടാ​ങ്ക​ർ ലോ​റി​യി​ൽ മാ​ലി​ന്യം ഒ​ഴു​ക്കി​വി​ടു​ന്ന സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​മു​ള്ള വീ​ട്ടി​ൽ നി​ന്ന്​ നാ​ട്ടു​കാ​ർ ശേ​ഖ​രി​ച്ചു. കി​ട്ടി​യ തെ​ളി​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സി​ലും ന​ഗ​ര​സ​ഭ​യി​ലും പ​രാ​തി ന​ൽ​കു​മെ​ന്ന് നാ​ട്ടു​കാ​ർ അ​റി​യി​ച്ചു. പൊ​ലീ​സ് നൈ​റ്റ് പ​ട്രോ​ളി​ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ നി​ല​വി​ലു​ള്ള​പ്പോ​ൾ മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന് ഒ​ഴു​ക്കി​വി​ടു​ന്ന​തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പൊ​ലീ​സി​ന് ക​ഴി​യാ​ത്ത​ത് പി​ടി​പ്പു​കേ​ടാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waste dumpingtoilet waste
News Summary - Toilet waste is dumped in residential areas
Next Story