Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightപഞ്ചായത്ത് റോഡ്...

പഞ്ചായത്ത് റോഡ് എക്സ്കവേറ്റർ ഉപയോഗിച്ച് കിളച്ചുമറിച്ചു

text_fields
bookmark_border
പഞ്ചായത്ത് റോഡ് എക്സ്കവേറ്റർ ഉപയോഗിച്ച് കിളച്ചുമറിച്ചു
cancel
camera_alt

പ​ഞ്ചാ​യ​ത്ത് റോ​ഡ്

എ​ക്സ്ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് കി​ള​യ്ക്കു​ന്നു

നെ​ടു​മ​ങ്ങാ​ട്‌: പൊ​തു​വ​ഴി കൈ​യേ​റി എ​ക്സ്ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് കി​ള​ച്ച​താ​യി പ​രാ​തി. ആ​നാ​ട് വേ​ട്ടം​പ​ള്ളി​യി​ൽ പു​ത്ത​ൻ​കെ​ട്ടി​ടം-​മ​രു​തം​കോ​ണം പ​ഞ്ചാ​യ​ത്ത് റോ​ഡാ​ണ് സ്വ​കാ​ര്യ വ്യ​ക്തി കി​ള​ച്ചു​മ​റി​ച്ച​ത്. റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച് ക​പ്പ ന​ടാ​ൻ കു​ഴി​യെ​ടു​ത്തു.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ അ​േ​ഞ്ചാ​ടെ ആ​യി​രു​ന്നു സം​ഭ​വ​ങ്ങ​ൾ​ക്ക് തു​ട​ക്കം. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​ർ റോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന താ​മ​സ​ക്കാ​ർ​ക്ക് ഒ​പ്പം ചേ​ർ​ന്ന്​ പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ഷേ​ധി​ച്ച​വ​രെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്ത​തോ​ടെ സ്ഥ​ല​ത്തെ​ത്തി​യ വാ​ർ​ഡ് മെം​ബ​ർ ഇ​ട​പെ​ട്ട് പ​ണി നി​ർ​ത്തി​വെ​പ്പി​ച്ചു. പി​ന്നീ​ട്, റോ​ഡ് അ​തേ എ​ക്സ്ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ചു​ത​ന്നെ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി.

പ​ഞ്ചാ​യ​ത്ത് റോ​ഡ് കൈ​യേ​റി പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​യാ​ൾ​ക്കെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ പ​ഞ്ചാ​യ​ത്തി​ന് പ​രാ​തി ന​ൽ​കി. ചൊ​വ്വാ​ഴ്ച പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്‌ ശ്രീ​ക​ല സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat road
News Summary - The panchayat road was plowed with an excavator
Next Story