Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഴകിയ ഭക്ഷണം പിടിച്ചു; രണ്ട് ഹോട്ടലുകൾ പൂട്ടാൻ നോട്ടീസ്

text_fields
bookmark_border
പഴകിയ ഭക്ഷണം പിടിച്ചു; രണ്ട് ഹോട്ടലുകൾ പൂട്ടാൻ നോട്ടീസ്
cancel
camera_alt

ഹോ​ട്ട​ലു​ക​ളി​ൽ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ റെ​യ്ഡി​ൽ പി​ടി​ച്ചെ​ടു​ത്ത പ​ഴ​കി​യ ഭ​ക്ഷ​ണം

നെടുമങ്ങാട്: നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു; രണ്ട് ഹോട്ടലുകൾ പൂട്ടാൻ നോട്ടീസ് നൽകി. പതിനൊന്നാം കല്ലിൽ പ്രവർത്തിക്കുന്ന കിച്ചൻ സൽകാര, ഡീലക്സ് ഹോട്ടൽ എന്നിവ പൂട്ടാനാണ് നോട്ടീസ് നൽകിയത്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചുവരികയായിരുന്ന ഹോട്ടലുകളിൽനിന്ന് പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുത്തു. വിവിധ സ്ഥാപനങ്ങളിൽനിന്ന് നിരോധിച്ച പ്ലാസ്റ്റിക് കവറുകളും കണ്ടെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - stale food seized-Notice to close two hotels
Next Story