Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപന; രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപന; രണ്ടുപേർ അറസ്റ്റിൽ
cancel

നെടുമങ്ങാട്: അരുവിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ ജങ്‌ഷനിലും പരിസരത്തും ബൈക്കിൽ ചുറ്റി നടന്ന് കഞ്ചാവ് വിൽപന നടത്തുകയായിരുന്ന രണ്ടുപേർ അറസ്റ്റിൽ.

പാറശാല ഇടയ്‌ക്കോട് മാലിക്കോട് തട്ടാംവിളാകം വീട്ടിൽ എസ്. വിഷ്ണു(21), കൊല്ലം ജവഹർ ജം നിൽ സജീർ മൻസിലിൽ റ്റി മുഹമ്മദ് താരിക്ക്(23) എന്നിവരെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

കൊട്ടിയം പൊലീസ് സ്റ്റേഷനിലെ പിടിച്ചുപറി കേസിലെ പ്രതിയാണ് മുഹമ്മദ് താരിക്ക് എന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sale of cannabis Two arrested
Next Story