Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാചക നിന്ദ: പ്രതിഷേധ റാലിയും പൊതുസമ്മേളനവും

text_fields
bookmark_border
Prophet Muhammed
cancel
camera_alt

പ്രവാചക നിന്ദക്കെതിരെ നെടുമങ്ങാട് താലൂക്ക് ജമാ അത് ഐക്യവേദി സംഘടിപ്പിച്ച പ്രതിഷേധ റാലി

നെടുമങ്ങാട് :പ്രവാചക നിന്ദക്കെതിരെ നെടുമങ്ങാട് താലൂക്ക് ജമാ അത് ഐക്യവേദി പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി. വാളിക്കോട് നിന്നാരംഭിച്ച റാലി ചന്ത മുക്കിൽ സമാപിച്ചു.

സമ്മേളനം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി മുഖ്യ പ്രഭാഷണം നടത്തി. കയ്പ്പാടി അമീനുദ്ധീൻ അധ്യക്ഷത വഹിച്ചു. ആബിദ് മൗലവി, എസ്. ശിഹാബ്ദ്ധീൻ മൗലവി, എ. എ. റഷീദ്, എം. എ. താജ് ആരുടിയിൽ, എ. ഷാഹുൽ ഹമീദ് വൈദ്യർ, ഹുമയൂൺ കബീർ, പി. എ. ബഷീർ, പി. എ. റഷീദ്, എം. അഷ്‌റഫ്‌, കൊക്കോട് നാസർ എന്നിവർ സംസാരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rally Against Remark on Prophet Muhammad
Next Story