Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കഴിഞ്ഞയാളും സുഹൃത്തും പിടിയിൽ

text_fields
bookmark_border
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി  കഴിഞ്ഞയാളും സുഹൃത്തും പിടിയിൽ
cancel

നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര മു​ള്ളി​ല​വി​ൻ​മൂ​ട് അ​റു​മാ​ൻ​കോ​ട്ടു​കോ​ണ​ത്ത് വീ​ട് വാ​ട​ക​ക്കെ​ടു​ത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​മാ​യി നാ​ലു മാ​സ​ത്തോ​ളം താ​മ​സി​ക്കു​ക​യാ​യി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി​യാ​യ യു​വാ​വും ബ​ന്ധു​വും പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വും പി​ടി​യി​ൽ.

കൊ​ല്ലം പ​ള്ളി​മു​ക്ക് മ​ണ​ക്കാ​ട് ഇ​ല​വ​ന്‍റ​കം മാ​ളി​ക​യി​ൽ എ​സ്. അ​മീ​ർ (25), കൊ​ല്ലം അ​യ​ത്തി​ൽ വ​ട​ക്കേ​വി​ള ഫാ​ത്തി​മ മ​ൻ​സി​ലി​ൽ എം. ​സൈ​ദ​ലി (22), പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് എ​ന്നി​വ​രെ​യാ​ണ് അ​രു​വി​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ൺ​കു​ട്ടി മൂ​ന്നു​മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. പെ​ൺ​കു​ട്ടി​യെ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഷെ​ൽ​ട്ട​ർ ഹോ​മി​ലേ​ക്ക് മാ​റ്റി.

അ​മീ​റും പെ​ൺ​കു​ട്ടി​യും ഭാ​ര്യാ​ഭ​ർ​ത്താ​ക്ക​ന്മാ​രാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു. അ​മീ​ർ കൊ​ല്ല​ത്ത് പി​ടി​ച്ചു​പ​റി കേ​സി​ലും ക​ഞ്ചാ​വ് കേ​സി​ലും പ്ര​തി​യാ​ണ്. സെ​യ്‌​ദ​ലി​യും പി​ടി​ച്ചു​പ​റി കേ​സി​ൽ പ്ര​തി​യാ​ണെ​ന്ന്​ പൊ​ലീ​സ്‌ അ​റി​യി​ച്ചു.

പ്രാ​യ​പൂ​ർ​ത്തി ആ​കാ​ത്ത പെ​ൺ​കു​ട്ടി​യു​മാ​യി വീ​ട് വാ​ട​ക​ക്കെ​ടു​ത്ത് താ​മ​സി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി എ​സ്.​പി ഡോ. ​ദി​വ്യ ഗോ​പി​നാ​ഥ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​തു​ട​ർ​ന്ന് ന​ർ​ക്കോ​ട്ടി​ക്‌​സ് സെ​ൽ ഡി​വൈ.​എ​സ്.​പി രാ​സി​ത്ത്, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി സ്റ്റു​വ​ർ​ട്ട് കീ​ല​ർ, അ​രു​വി​ക്ക​ര സി.​ഐ ഡി. ​ഷി​ബു​കു​മാ​ർ, ഷാ​ഡോ ടീം ​അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്നാ​യി​രു​ന്നു ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - one arrested in living with minority girl
Next Story