Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മകൻ കോവിഡ് ബാധിച്ചു മരിച്ചതിനു പിന്നാലെ അമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
text_fieldsbookmark_border
നെടുമങ്ങാട്: മകൻ കോവിഡ് ബാധിച്ചു മരിച്ചതിനു പിന്നാലെ അമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പനയമുട്ടം ചോർനോട് കിഴക്കുംകര വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ മകൻ രാജേന്ദ്രൻ (58) ആണ് കോവിഡ് ബാധിച്ചു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
മകന്‍റെ മരണ വിവരം അറിഞ്ഞതിനു പിന്നാലെ വീട്ടിൽ നിന്നും കാണാതായ മാതാവ് പൊന്നമ്മയെ (86) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പൊന്നമ്മയുടെ മറ്റ് മക്കൾ: വിജയകുമാരി, സരള, ശശികല, പരേതനായ ഹരി.
രാജേന്ദ്രന്‍റെ ഭാര്യ: ഗീതാകുമാരി. മക്കൾ: ലക്ഷ്മി, രാജി. മരുമക്കൾ: രാജേഷ്, അരുൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

