Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightമഞ്ച ഗവ....

മഞ്ച ഗവ. വി.എച്ച്.എസ്.എസ്;​ ഇനി പെൺകുട്ടികൾക്കും പ്രവേശനം -മന്ത്രി ജി.ആർ. അനിൽ

text_fields
bookmark_border
mixed school
cancel

നെ​ടു​മ​ങ്ങാ​ട്: 2024-25 അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ നെ​ടു​മ​ങ്ങാ​ട് മ​ഞ്ച ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്കു​കൂ​ടി പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​താ​യി ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​റി​യി​ച്ചു. ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ​ദി​വ​സം വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​ത്തി​റ​ക്കി. അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യ​താ​യി മ​ന്ത്രി അ​റി​യി​ച്ചു. സ്കൂ​ൾ മി​ക്സ​ഡ്​ ആ​ക്കു​ന്ന​തി​ലൂ​ടെ പ്ര​ദേ​ശ​ത്തെ കൂ​ടു​ത​ൽ വി​ദ്യ​ർ​ഥി​ക​ൾ​ക്ക്​ തൊ​ഴി​ല​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം നേ​ടാ​ൻ ക​ഴി​യു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trivandrum NewsMixed School
News Summary - Mancha Govt VHSS- now girls also get admission - Minister GR Anil
Next Story