Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightജൽ ജീവൻ മിഷൻ:...

ജൽ ജീവൻ മിഷൻ: കാര്യക്ഷമതയിൽ മുന്നിൽ കേരളം -മന്ത്രി റോഷി അഗസ്റ്റിൻ

text_fields
bookmark_border
jal jeevan mission
cancel
camera_alt

ഉ​ഴ​മ​ല​യ്ക്ക​ൽ, ആ​ര്യ​നാ​ട് സ​മ​ഗ്ര ശു​ദ്ധ​ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം

മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ക്കു​ന്നു

നെ​ടു​മ​ങ്ങാ​ട്‌: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ സം​യോ​ജി​ത പ​ദ്ധ​തി​യാ​യ ജ​ൽ ജീ​വ​ൻ മി​ഷ​ൻ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കു​ന്ന സം​സ്ഥാ​ന​മാ​ണ് കേ​ര​ള​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ഉ​ഴ​മ​ല​യ്ക്ക​ൽ, ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ വി​ഭാ​വ​നം ചെ​യ്ത സ​മ​ഗ്ര ശു​ദ്ധ​ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി. ​സ്റ്റീ​ഫ​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

വെ​ള്ള​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഇ​ന്ദു​ലേ​ഖ, ഉ​ഴ​മ​ല​യ്ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജെ. ​ല​ളി​ത, ആ​ര്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി. ​വി​ജു​മോ​ഹ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​സ​മി​തി അ​ധ്യ​ക്ഷ​ൻ സു​നി​ത, ജ​ല അ​തോ​റി​റ്റി സൂ​പ്ര​ണ്ടി​ങ് എ​ൻ​ജി​നീ​യ​ർ സൂ​ര​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Roshy AugustineTrivandrum NewsJal Jeevan Mission
News Summary - Jal Jeevan Mission- Kerala at the forefront of efficiency - Minister Roshi Augustine
Next Story