Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightമതസൗഹാർദത്തിന്‍റെ...

മതസൗഹാർദത്തിന്‍റെ കാഴ്ചയൊരുക്കി ആശംസ ബോർഡുകൾ

text_fields
bookmark_border
religious harmony
cancel
Listen to this Article

നെ​ടു​ങ്ക​ണ്ടം: രാ​മ​ക്ക​ല്‍മേ​ട്ടി​ല്‍ മ​ത​സൗ​ഹാ​ര്‍ദം ഊ​ട്ടി​യു​റ​പ്പി​ച്ച്​ ആ​ശം​സ​ക​ളു​മാ​യി വി​ശ്വാ​സി​ക​ൾ. രാ​മ​ക്ക​ല്‍മേ​ട് അ​ന്ന​പൂ​ർ​ണേ​ശ്വ​രി ഭ​ദ്രാ​ദേ​വി ക്ഷേ​ത്ര​ത്തി​ലെ തി​രു​വു​ത്സ​വ​ത്തി​ന് രാ​മ​ക്ക​ല്‍മേ​ട് തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​വും തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ലെ ഇ​ട​വ​ക തി​രു​നാ​ളി​ന് അ​ന്ന​പൂ​ർ​ണേ​ശ്വ​രി ഭ​ദ്രാ​ദേ​വി ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളും ആ​ശം​സ ബോ​ര്‍ഡു​ക​ള്‍ സ്ഥാ​പി​ച്ചു. ചെ​റി​യ​പെ​രു​ന്നാ​ളി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന്​ അ​ന്ന​പൂ​ർ​ണേ​ശ്വ​രി ഭ​ദ്രാ​ദേ​വി ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളും ബോ​ർ​ഡ്​ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Show Full Article
TAGS:religious harmony
News Summary - Greeting boards with a view of religious harmony
Next Story